പൊതുജനങ്ങളെ വൻതോതിൽ ബാധിക്കുന്ന വെല്ലുവിളികൾ വരു മ്പോൾ അവർക്കൊപ്പം നിൽക്കേ ണ്ടത് ഉത്തരവാദിത്തമുള്ള ഏത് കോർപ്പറേറ്റ് സ്ഥാപനത്തിൻ്റെയും കടമയാണെന്ന് ഒരിക്കൽക്കൂടി തെ ളിയിച്ച് രാജ്യത്തെ മുൻനിര കോർ പ്പറേറ്റ് ഹൗസുകളിലൊന്നായ മുത്തൂറ്റ് ഫിൻകോർപ്പ്
പക്ഷേ അപ്പോഴാണ് പല കോർപ്പ റേറ്റ് സ്ഥാപനങ്ങളേയും നിയന്ത്രിക്കുന്ന അടിസ്ഥാനമൂല്യം എന്താണെന്ന് ബോധ്യ മാകുന്നത്. മെല്ലെ ഒഴിയാൻ തുടങ്ങുന്ന കോവിഡ് പ്രതിസന്ധിയും അങ്ങനെ അത്തരമൊരു സന്ദർഭമായി മൂല്യങ്ങ വില കൽപ്പിക്കുന്ന ഒട്ടേറെ കോർപ്പ സ്ഥാപനങ്ങൾ ഈ പ്രതിസന്ധിഘട്ട സമൂഹത്തിനും സാധാരണക്കാരനും ഒ നിന്നു.
റീസ്റ്റാർട്ട് ഇന്ത്യ
കേരളത്തിന്റെ അഭിമാനമായ മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സമൂഹത്തിനും സാധാരണക്കാർക്കും വേണ്ടി പ്രവർ ത്തിച്ച് മാതൃകയായ സ്ഥാപനങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാൽ ആ സാമൂഹ്യ സേവനത്തിന്റെ കാര്യത്തിലും തീർത്തും വ്യത്യസ്തമായ ഒരു വഴിയാണ് അവർ തെരഞ്ഞെടുത്തത്. പട്ടിണിയായ ഒരാൾക്ക് നിങ്ങൾക്കിത്തിരി മീൻ കൊടുക്കാം. അല്ലെ ങ്കിൽ അയാൾക്ക് ഒരു ചൂണ്ട കൊടുക്കാം. മീൻ കൊടുക്കുമ്പോൾ നിങ്ങളയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റുന്നു. ചൂണ്ട കൊടുക്കുമ്പോഴോ അയാൾക്ക് നിങ്ങളൊ രു ജീവനോപാധി ഉണ്ടാക്കിക്കൊടുക്കുന്നു. സത്യത്തിൽ ഈ കോവിഡ് കാലത്ത് മുത്തൂറ്റ് ഫിൻകോർപ്പ് തെരഞ്ഞെടുത്തത് ഈ രണ്ടാമത്തെ മാർഗമാണ്. അപൂർവ മായി മാത്രം ബിസിനസ് സ്ഥാപനങ്ങൾ ചെയ്തു കാണാറുള്ള അത്യന്തം ക്രിയേ റ്റീവായ സാമൂഹ്യസേവനം. റീസ്റ്റാർട്ട് ഇന്ത്യ എന്ന പേരു നൽകിയാണ് തികച്ചും ഭാവനാപൂർണമായ ആ ക്യാമ്പെയിൻ മുത്തൂറ്റ് ഫിൻകോർപ്പ് മുന്നോട്ടു വെച്ചത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയാണ് 2020 ജൂലൈ 23 ന് ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്തത്.
ചെറുകിട വ്യാപാരികളുടെ സവിശേഷ ആവശ്യങ്ങൾ കണക്കിലെടുത്തുള്ള വാ യ്പാ പദ്ധതികൾ, കച്ചവടം വർധിപ്പിക്കുന്ന തിനുള്ള ഉപദേശ സേവനങ്ങൾ, മാർക്കറ്റിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ പരിശീലനങ്ങൾ, നേരിട്ട് വിൽപ്പന വർധി പ്പിക്കുന്നതിനുള്ള ഷോപ്പിംഗ് ധമാക്ക, വി ദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ, ടാബുകൾ തുടങ്ങി ഡിജിറ്റൽ ഉപകരണ ങ്ങൾ വാങ്ങുന്നതിന് പലിശരഹിത വായ്‌പ നൽകുന്ന വിദ്യാധൻ ഗോൾഡ് ലോൺ പദ്ധതി, വനിതാസംരംഭകരെ സഹായി ക്കുന്നതിനുള്ള ഷോപ്പ് സ്മോൾ ഡേയ്സ് തുടങ്ങിയ ഒട്ടേറെ പദ്ധതികളാണ് റീസ്റ്റാർട്ട് ഇന്ത്യയുടെ ഭാഗമായി മുത്തൂറ്റ് ഫിൻകോർ പ്പ് ഇതുവരെ നടപ്പാക്കിക്കഴിഞ്ഞത്.
വളർച്ചയിലും വെല്ലുവിളി യിലും ഉപഭോക്താക്കൾ ക്കൊപ്പം നിൽക്കുന്ന ഉത്തരവാദിത്തമുള്ള കോർപ്പറേറ്റ് സംസ്ക്‌കാര മാണ് മുത്തൂറ്റ് ബ്ലൂവിനെ നയിക്കുന്നത് എന്നതാണ് ഈ വളർച്ചയുടെ രഹസ്യം
കമ്പനിയുടെ നിലവിലുള്ള ബിസിനസ് പ്രവർത്തനങ്ങളിലും സാമൂഹിക ഉത്തര വാദിത്തം പ്രതിഫലനങ്ങളുണ്ടാക്കി ലോ ക്‌ഡൗൺ മൂലം ദുരിതത്തിലായ ചെറുകിട കച്ചവടക്കാർക്കായി 2020 മെയ് മാസത്തിൽ ത്തന്നെ ഒട്ടേറെ ഇളവുകളോടെ ആശ്വാസ് ദിനം ഗോൾഡ് ലോൺ എന്ന പദ്ധതി കമ്പനി നടപ്പാക്കിയിരുന്നു. ഇക്കാലയള വിൽ രാജ്യത്തെ 27 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കൾക്കായി 20,000 കോടി രൂപയാണ് വിവിധ ഇളവുകളോടെ കമ്പനി വായ്‌പകളായി നൽകിയത്.
ഇൻഷുറൻസ് രംഗത്തും ഗൃഹോപ കരണ വിതരണ രംഗത്തും ശക്തമായ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് എംസികെ മാർക്കറ്റിംഗ് ആൻഡ് കൺസൾട്ടൻസി സർവീസസും നിലയുറപ്പിച്ചു കഴിഞ്ഞു. കേന്ദ്ര ചിട്ടി നിയമത്തിനു വിധേയമായി ചിട്ടികൾ ആരംഭിച്ചു കൊണ്ട് സാധാര ണക്കാരൻ്റെ സാമ്പത്തിക ആവശ്യങ്ങൾ ലളിതമായി നിർവഹിക്കാൻ എംസികെ ചിറ്റ്സ് പ്രൈവറ്റ് ലിമിഡിലൂടെയും ഗു പ്പിന് സാധിച്ചു. ഒക്റ്റഗൺ ഹോളിഡെ യീസ് എന്ന സംരംഭത്തിലൂടെ ടൂറിസം മേഖലയിലും മികച്ച മുന്നേറ്റം നടത്തു ന്നു എംസികെ താഴെതട്ടിലുള്ളവരെ സമൂഹത്തിലെ ഉന്നതിയിലേക്ക് ഉയർ ത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്ത ന ലാഭം ഒന്നും തന്നെ പങ്കുവയ്ക്കാൻ MCK Integrated Development Council (Section 8) ആരംഭിച്ചുകൊണ്ട് സാമൂഹ്യപ്രതിബ ദ്ധത തെളിയിക്കാനും എംസികെ ഗ്രൂപ്പ് ഒരുങ്ങിയിരിക്കുന്നു. എല്ലാറ്റിനും പുറമെ നിരന്തരം കാരുണ്യമല്ല... കടമയാണ് എന്ന ബോധ്യത്തോടെ പാവപ്പെട്ടവർ ക്കും അശരണർക്കും അത്താണിയായി എംസികെ ഫൗണ്ടേഷനും അണിയറ പ്രവർത്തകരും നിതാന്ത ജാഗ്രത പുലർ ത്തുന്നതായി സംരംഭത്തിന് പിന്നിലുള്ള വർ പറയുന്നു
Muthoot Fincorp (Pappachan group) is a leading specialised NBFC, with a group turnover of roughly ₹3...
Read ArticleLeading vehicle financier Muthoot Capital Services, belonging to the Muthoot Pappachan Group, contin...
Read ArticleFrom a pragmatic vision, to transparent budgeting, to professional execution, to full engagement of ...
Read ArticleIt will soon be 15 years since Wharton School published the landmark study and book, The Fortune at ...
Read ArticleIndia has a diversified financial sector undergoing rapid expansion led by various factors, includin...
Read ArticleHow the Muthoot Pappachan Group is transforming the family-owned business of gold loans into a full ...
Read Article1887-ൽ കുറിച്ച മൈലുറകളാണ് ഒരു മുത്തൂട്ട് പാപ്പച്ചന്‍ ഗ്രൂപ്പ് സ്ഥാപിച്ചതെന്നത്. ചെറുപ്രായത്തില്‍ തന്...
Read Article